Spread the love

തിരുവനന്തപുരം: തിരുവനന്തപുരം പൂന്തുറയില്‍ വൻലഹരിവേട്ട.

video
play-sharp-fill

പൂന്തുറയില്‍ പാഴ്‌സല്‍ കമ്പനിയില്‍ നിന്നും 20കിലോ ഹാഷിഷ് ഓയില്‍ ആണ് ‍ഡിആർഐ പിടികൂടിയത്.

ആന്ധ്രയില്‍ നിന്നും കൊണ്ടുവന്ന ലഹരി തുത്തുക്കുടി വഴി മാലിയില്‍ കടത്താനായിരുന്നു നീക്കം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിലെ മുഖ്യപ്രതി അല്‍ത്താഫ് പിടിയിലായിട്ടുണ്ട്. പിടികൂടിയ ലഹരിവസ്തുവിന് അന്താരാഷ്ട്ര മാർക്കറ്റില്‍ 15 കോടിയിലധികം വിലവരുമെന്ന് ഡിആർഐ വ്യക്തമാക്കി.