Spread the love

സംസ്ഥാനത്ത് ഇന്നും(28/05/26) സ്വർണവിലയിൽ ഇടിവ്. ഗ്രാമിന് 70 രൂപ കുറഞ്ഞു. വിലയിടിയുന്നത് തുടർച്ചയായി മൂന്നാം ദിവസം. അറിയാം കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണവില.

video
play-sharp-fill

ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില : 14,305 രൂപ
ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില : 1,14,440 രൂപ

തുടർച്ചയായി മൂന്നാം ദിവസമാണ് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തുന്നത്. ഗ്രാമിന് 70 രൂപ കുറഞ്ഞപ്പോൾ പവന് 560 രൂപയുടെ ഇടിവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group