Spread the love

പാലാ:  കാറുകൾ തമ്മിൽ കൂട്ടിയിടിചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ കുടുംബാം​ 3 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

video
play-sharp-fill

മലപ്പുറം സ്വദേശികളായ രമ്യ( 44), ബിജുമോൻ (53) സാന്ദ്ര ( 22) എന്നിവർക്കാണ് പരുക്കേറ്റത്. ചേർപ്പുങ്കൽ – മുത്തോലി റൂട്ടിൽ ഇന്ത്യാർ ഫാക്ടറിക്കു സമീപം 2.30യോടെയാണ് അപകടം.