കോട്ടയം ശങ്കുണ്ണി നിര്യാതനായി August 31, 2019 WhatsAppFacebookTwitterLinkedin Spread the loveകോട്ടയം: നാടക ലോകത്ത് വെളിച്ചം ക്രമീകരിച്ചിരുന്ന പാളയത്തിൽ കുടുംബാംഗം ശങ്കുണ്ണി (കോട്ടയം ശങ്കുണി – 88) നിര്യാതനായി. സംസ്കാരം ഇന്ന് (01) മൂന്നിന് നഗരസഭ ശ്മശാനത്തിൽ. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. ഭാര്യ – പരേതയായ ലീല മക്കൾ – നിമ്മി , ഷാജി മരുമക്കൾ – സതീശൻ (ദുബായ് ) , ഷീല