
പാമ്പാടി: ഐ എൻ ടി യു സി പാമ്പാടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ധന വില വർധന വിനെതിരെ പെട്രോൾ പമ്പിന് മുമ്പിൽ ധർണ നടത്തി. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എൻ. ജെ. പ്രസാദ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് അനിയൻ മാത്യു ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സിജു. കെ. ഐസക്, കെ. ആർ. ഗോപകുമാർ,വി. എസ്. ഗോപാലകൃഷ്ണൻ, എം. സി. ബാബു, രതീഷ് ഗോപാൽ, സെബാസ്റ്റ്യൻ ജോസഫ്, ബിനീഷ് ബെന്നി,പ്രവീൺ പ്രസാദ്,ബിനു സ്വപ്‍ന, ബോബി മുട്ടം, ജിനോ വെള്ളക്കോട്ട്, കെ. എൻ. സജീവ് കുമാർ, ബാബു ചെറുമല, ജെയിംസ് ചാക്കോ, മാത്യു ചാക്കോഎന്നിവർ പ്രസംഗിച്ചു.






