Spread the love

കോട്ടയം: ജില്ലയിൽ നാളെ (28.05. 26) കുറിച്ചി,പള്ളിക്കത്തോട്,തീക്കോയി,മണർകാട് തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

video
play-sharp-fill

പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന തോക്കാട്, കാഞ്ഞിരമറ്റം ടവർ, ഇടിയാകുന്നു, കിടാക്കുഴി, സത്യനാഥ ടെംപിൾ, മൂഴിപ്ലാവ്, എംപയർ പ്ലൈവുഡ് എന്നീ ട്രാൻസ്ഫോമറുകളിൽ നാളെ (28.05. 26) രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

കുറിച്ചി സെക്ഷനിൽ നാളെ 28-05-26 ന് രാവിലെ 9 മുതൽ 5pm വരെ അമൃതാമഠം, ഉദയ, നിറപറ, മുളക്കാം തുരുത്തി, ശാസ്ത്താങ്കൽ, വെള്ളേക്കളം ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തീക്കോയി സെക്ഷൻ പരിധിയിൽ എൽ.ടി എ ബി സി വർക്ക്‌ നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന മലമേൽ ട്രാൻസ്ഫോർമറിൻ്റെ കീഴിൽ ഉള്ള ഭാഗങ്ങളിൽ 9 മുതൽ *05:00pm* വരെ വൈദ്യുതി മുടങ്ങുന്നതാണ്.

മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കോട്ടമുറി ട്രാൻസ്ഫോമറിൽ നാളെ ഭാഗികമായി വൈദ്യുതി മുടങ്ങും