
വയനാട്: വെണ്ണിയോട് വയോധികയെ കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ചെന്ന് സ്ഥിരീകരിച്ചു.
വൈപ്പടി സ്വദേശിനി ഫാത്തിമയുടെ മരണകാരണമാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തലുകള്‍ പുറത്ത് വന്നതോടെ വ്യക്തമായത് .
ഇന്നലെ വൈകുന്നേരമാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഫാത്തിമയുടെ കഴുത്തിന് പുറകില്‍ മുറിവും മുഖത്ത് ചതവുകളുമുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിക്കായി കമ്പളക്കാട് പൊലീസ് അന്വേഷണം ഊർജിതമാക്കി.







