Spread the love

കോട്ടയം: ജില്ലയിൽ നാളെ (23/05/26)പള്ളിക്കത്തോട്,കൊല്ലപ്പള്ളി,വാകത്താനം,ഗാന്ധിനഗർ,കിടങ്ങൂർ,നാട്ടകം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

video
play-sharp-fill

പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഇല്ലിക്കോൺ, നായിപ്ലാവ്, പന്തമാക്കൽ, പൊങ്ങൻപാറ, vpn പ്ലൈവുഡ് എന്നീ ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

കൊല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുറിഞ്ഞി ടെംപിൾ , മണിയാക്കും പാറ കുടിവെള്ളം, മണിയാക്കും പാറ RPS, മണിയാക്കും പാറ എന്നീ ട്രാൻസ്ഫോർമറിൽ രാവിലെ 9 മണി മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ കീഴിൽ വരുന്ന പരിപാലന, തുരുത്തേൽ, പാറാവേലി ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകീട്ട് 5മണി വരെ വൈദ്യുതി മുടങ്ങും.

ഗാന്ധിനഗർ സബ്സ്റ്റേഷൻ ഷട്ട് ഡൗൺ മെയിന്റനൻസ് നടക്കുന്നതിനാൽ ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എല്ലാ സ്ഥലങ്ങളിലും രാവിലെ 9 മണി മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി മുടങ്ങും.

കിടങ്ങൂർ ഇലക്ട്രിക് സെക്ഷൻ പരിധിയിൽ വരുന്ന എണ്ണപ്പന, ഗായത്രി സ്കൂൾ, വൈക്കോൽപാടം, ചകിണി പാലം, എന്നിവിടങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കളത്തിൽകടവ് ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ആലുംതറ, കുന്നോന്നി, തകിടി, അയ്യപ്പ ടെമ്പിൾ, കമ്പനിപടി, കടലാടിമറ്റ്റം, കുളത്തുങ്കൽ, എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 08:00 മണി മുതൽ ഉച്ചയ്ക്ക് 02:00 മണി വരെയും ചെക്ക് ഡാം, നൃത്തഭവൻ, പമ്പ് ഹൗസ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചയ്ക്ക് 2:00 മണി മുതൽ വൈകിട്ട് 4:00 മണി വരെയും വൈദ്യുതി മുടങ്ങും.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, മാമ്മൂട് , ലൂർദ് ചർച്ച്, ഇറ്റലിമഠം, എസ്. ബി.ടി മാമ്മൂട്, ഒബാൻ റസിഡൻസി, മാമ്മൂട് മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്,എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ശനിയാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ വൈദ്യുതി മുടങ്ങും.

രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ ശനിയാഴ്ച (23/05/2026) രാവിലെ 08:30 AM മുതൽ 05:00 PM വരെ നെല്ലിയാനി, നടയത്ത്, അമേറ്റുപ്പള്ളി, ചിറ്റാർ പള്ളി, ചിറ്റാർ ടവർ, പൊന്മങ്കൽ ഹോംസ്, ST: തോമസ് മൗണ്ട്, ST:തോമസ് മൗണ്ട് ടവർ എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന PTM, ഇല്ലിവളവ് എന്നീ ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT മെയിൻ്റനൻസ് വർക്ക് നടക്കുന്നതിനാൽ കാനാട്ടുപാറ, തൂക്കുപാലം, ഡമ്പിങ് ഗ്രൗണ്ട്, പുലിയന്നൂർ അമ്പലം, RG കോളനി, ശ്രീകുറുംബക്കാവ്, മരിയൻ ഹോസ്പിറ്റൽ, മരിയൻ ആശ്രമം, ആനക്കുളങ്ങര എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.30 മുതൽ വൈകിട്ട് 6.00 വരെ വൈദ്യുതി മുടങ്ങും

മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള ക്രീപ് മിൽ, ടെലിഫോൺ എക്സ്ചേഞ്ച്, തട്ടാൻകടവ് ട്രാൻസ്ഫോർമറുകളിൽ നാളെ (23.05.26) ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യുതി മുടങ്ങും.

മീനടം ഇലക്ട്രിക്കൽ സെക്ഷന് പരിധിയിലുള്ള മാത്തൂർപ്പടി, വട്ടക്കാവ്, നെടുംപൊയ്ക ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ 2 മണി വരെ വൈദ്യുതി മുടങ്ങും.

അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ടച്ചിങ് വർക്ക് നടക്കുന്നതിനാൽ അമ്മഞ്ചേരി, മന്ന റെസിഡൻസി, സിജെസ് arcade, K M ബിൽഡിംഗ്‌, അവാസ്, സ്പ്രിംഗ് DIAL, RICHEMOUNT, കുട്ടിപടി, കോട്ടയം SAWMILL, K E സ്കൂൾ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9.00AM മുതൽ വൈകിട്ട് 5.00 PMവരെ വൈദ്യുതി മുടങ്ങും