Spread the love

കോട്ടയം: സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ പദ്ധതിയിൽ ഒരു വർഷം അംഗത്വ കാലയളവ് പൂർത്തിയാക്കിയ അംഗങ്ങളുടെ മക്കളിൽ എൽ.കെ.ജി., ഒന്നാം ക്ലാസ് എന്നിവയിൽ പുതുതായി പ്രവേശനം നേടിയവർക്കുള്ള വിദ്യാഭ്യാസ സഹായധനത്തിന് അപേക്ഷ ക്ഷണിച്ചു.

video
play-sharp-fill

അപേക്ഷിക്കുന്നവർ ഓൺലൈൻ നടപടികൾ പൂർത്തിയാക്കി അപേക്ഷയുടെ പകർപ്പും അനുബന്ധ രേഖകളും ജൂൺ അഞ്ചിന് മുൻപ് ഓഫീസിൽ എത്തിക്കണം.

വെബ്സൈറ്റ്:http://services.unorganisedwssb.org/index.php/home ഫോൺ: 0481 2300762.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group