പാമ്പാടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ വിവിധ അപ്സ്്കില്ലിംഗ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു;പത്താം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം May 19, 2026 WhatsAppFacebookXLinkedin Spread the loveകോട്ടയം: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പാമ്പാടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ വിവിധ അപ്സ്്കില്ലിംഗ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം. ഫോൺ: 7025535172, 9495999731. (കെഐഒപിആർ 791/2026) Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. RELATED ARTICLESMORE FROM AUTHOR കോട്ടയം ജില്ലയിൽ നാളെ (20.05. 26)പള്ളിക്കത്തോട്, തീക്കോയി ,കിടങ്ങൂർ,തെങ്ങണ,പാലാ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ പദ്ധതിയിലെ അംഗങ്ങളുടെ മക്കളിൽ പുതുതായി പ്രവേശനം നേടിയവർക്കുള്ള വിദ്യാഭ്യാസ സഹായധനത്തിന് അപേക്ഷ ക്ഷണിച്ചു കോട്ടയം ജില്ലാ ഹോമിയോ ആശുപത്രി മാനേജിങ് കമ്മിറ്റിയുടെ ആദ്യയോഗം സംഘടിപ്പിച്ചു;ആശുപത്രിയുടെ സമഗ്ര വികസനത്തിനും അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും ജില്ലാ പഞ്ചായത്തിന്റെ പൂർണ പിന്തുണയും സഹകരണവും ഉണ്ടാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് സൗജന്യ കമ്പ്യൂട്ടർ പരിശീലനം; മൂന്നുമാസത്തെ സൗജന്യ കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു റോഡില്‍ ഓടിക്കൊണ്ടിരിക്കുന്ന കാർ കത്തി ഗർഭിണി മരിച്ച സംഭവം: കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണോ ഇപ്പോള്‍ പോലീസ് പുറത്തുവിട്ടിരിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ എന്ന് സംശയമുള്ളതായി സോനയുടെ അമ്മാവൻ സത്യൻ ആരോപിച്ചു. മന്ത്രിമാരുടെ വകുപ്പ് വിഭജനത്തിൽ തർക്കം: ഉന്നത വിദ്യാഭ്യാസം കോൺഗ്രസിനെങ്കിൽ ഫിഷറീസ് വേണമെന്ന് ലീഗ്: ഫിഷറീസ് വകുപ്പ് ലീഗിന് നൽകരുതെന്ന് ലത്തീൻ കത്തോലിക്ക സഭ: വകുപ്പ് തർക്കം രൂക്ഷമാകുന്നു