Spread the love

കോട്ടയം:ജില്ലയിൽ നാളെ (17-05 -2026)വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലം

video
play-sharp-fill

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ അമൃത മഠം, ഉദയ, മുളക്കാം തുരുത്തി, നിറപറ, യൂദാപുരം, ശാസ്താംങ്കൽ, വെള്ളേക്കളം,എന്നീ ട്രാൻസ്ഫോർമറുകളിൽ 17.5.2026 ന് രാവിലെ 9:00 മുതൽ 5:30 വരെ വൈദ്യുതി മുടങ്ങും.