
കോട്ടയം: ജില്ലയിൽ നാളെ (15.05.26)മീനടം,പൂഞ്ഞാർ, തെങ്ങണ , പാമ്പാടി, മണർകാട് തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും: വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
മീനടം ഇലക്ട്രിക്കൽ സെക്ഷന് പരിധിയിലുള്ള നാരകത്തോട്, കാവാലിച്ചിറ എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യുതി മുടങ്ങും.
മീനടം ഇലക്ട്രിക്കൽ സെക്ഷന് പരിധിയിലുള്ള സ്പിന്നിംഗ് മിൽ, മാത്തൂർപ്പടി, വട്ടക്കാവ്, നെടുംപൊയ്ക ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ 2 മണി വരെ വൈദ്യുതി മുടങ്ങും.
മീനടം ഇലക്ട്രിക്കൽ സെക്ഷന് പരിധിയിലുള്ള ക്രീപ് മിൽ, ടെലിഫോൺ എക്സ്ചേഞ്ച്, തട്ടാൻകടവ്, മാവേലി, മീനടം വെസ്റ്റ് ട്രാൻസ്ഫോർമറുകളിൽ നാളെ (15.05.26) 2 മണി മുതൽ 6 മണി വരെ വൈദ്യുതി മുടങ്ങും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിടങ്ങൂർ ഇലക്ട്രിക് സെക്ഷൻ
പരിധിയിൽ വരുന്ന ഇടിയാലി, കാവുംപ്പാടം,കി ഴക്കെ കൂടല്ലൂർ, പടിഞ്ഞാറെ കൂടല്ലൂർ, ഒഴുകേപടി, കൂടല്ലൂർ ഹോസ്പിറ്റൽ, പിണ്ടിപ്പുഴ, മഠത്തിപറമ്പ്,മൂലക്കോണം, മണലേൽ എന്നീ ഭാഗങ്ങളിൽ രാവിലെ 9.00 മണി മുതൽ വൈകിട്ട് 5.00 മണി വരെ ഭാഗികമായി വൈത്യുതി മുടങ്ങും.
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT Touching Clearence Work നടക്കുന്നതിനാൽ കൈപ്പള്ളി, കളത്വ, ഉദയഗിരി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8:00. മണി മുതൽ വൈകിട്ട് 4 മണി വരെ വൈദ്യുതി മുടങ്ങും
ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, പെരുമ്പനച്ചി, മുല്ലശ്ശേരി, മെഡിക്കൽ മിഷൻ, വില്ലേജ് ഓഫീസ്,ട്രെൻഡ്സ്,എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യുതി മുടങ്ങും
മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കുറ്റിയക്കുന്ന്, എരുമപ്പെട്ടി, വെണ്ണാശ്ശേരി, കടുവാക്കുഴി, പത്തായക്കുഴി, പാരഗൺ പടി , ഇടപ്പള്ളി, പണിക്കറ്റം, കിഴക്കേടത്ത് പടി, പഴയിടത്തു പടി , പാടത്ത് ക്രഷർ,ഈസ്റ്റേൺ റബേഴ്സ് ട്രാൻസ്ഫോമറുകളിൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പത്തായക്കുഴി ഭാഗത്ത് രാവിലെ 9 മുതൽ 2 പി എം വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പള്ളിക്കത്തോട് :പകൽ 9.00 മുതൽ 5.00 വരെ പള്ളിക്കത്തോട് സെക്ഷൻ പരിധിയിൽ ചപ്പാത്തു മുക്കാലി രണ്ടാം തോട് പെരിങ്ങളം ഭാഗങ്ങളിൽ ഭാഗീകമായി വൈദ്യുതി മുടങ്ങും
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ HT ലൈനിൽ അത്യാവശ്യമായി ടച്ചിംഗ് ക്ലിയറൻസ് ഉള്ളതിനാൽ പയസ് മൗണ്ട്, പയസ് മൗണ്ട് ചർച്ച്കി
ഴക്കൻ മറ്റം, ഓലായം, തലപ്പലം സ്കൂൾ, വെട്ടിപ്പറമ്പ്, തെള്ളിയാമറ്റം, ലീ വേ, ഹിമ മിൽക്ക്, പൂവത്താനി, പാറ്റാക്കുഴി എന്നീ പ്രദേശങ്ങളിൽ 8.30am മുതൽ 5pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT മെയിൻ്റനൻസ് വർക്ക് നടക്കുന്നതിനാൽ കൊട്ടാരമറ്റം, സാന്തോം കോംപ്ലക്സ്, ആക്സിസ് ബാങ്ക്, കടപ്പാട്ടൂർ അമ്പലം, കടപ്പാട്ടൂർ ബൈപ്പാസ്, കയ്യാലയ്ക്കകം,
അരുണാപുരം, കെ.റ്റി പ്ലാസ, സൺസ്റ്റാർ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9.00 മുതൽ വൈകിട്ട് 3.00 വരെ വൈദ്യുതി മുടങ്ങും
കുറിച്ചി സെക്ഷനിൽ മുട്ടത്തു പടി, ടാഗോർ, കൂനൻ താനം, പുറക്കക്കടവ്, മാമുക്ക പടി ട്രാൻസ്ഫോർമർ കളിൽ രാവിലെ 10 മുതൽ 2 വരെ വൈദ്യുതി മുടങ്ങും.
അമൃതമഠം, ഉദയ, നിറപറ, മുളക്കാം തുരുത്തി ട്രാൻസ്ഫോർമർ കളിൽ രാവിലെ 9 മുതൽ 5വരെ വൈദ്യുതി മുടങ്ങും







