Spread the love

ഇടുക്കി: പ്രതിപക്ഷത്തിരിക്കുന്നത് പാർട്ടിക്ക് ഗുണം ചെയ്യുമെന്ന് എം.എം മണി പറഞ്ഞു.

video
play-sharp-fill

കുറച്ച്‌ കാലം പ്രതിപക്ഷത്ത് ഇരിക്കുന്നത് നല്ലതാണ്. പാർട്ടി നേതൃത്വം തിരുത്തേണ്ടതുണ്ടെങ്കില്‍ അതും തിരുത്തുമെന്നും എം.എം മണി പറഞ്ഞു.

ഭരണപക്ഷത്ത് ഉള്ളപ്പോഴും ജനങ്ങള്‍ക്ക് സേവനം ചെയ്യാനും പാർട്ടിയെ കെട്ടിപ്പെടുത്താനും ശ്രമിച്ചു. സംസ്ഥാനത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നത് ഇടതുപക്ഷ സർക്കാരുകളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തോറ്റുവെന്നത് സത്യമാണ്. ഇല്ലയെന്ന് പറഞ്ഞാല്‍ തലയ്ക്ക് സുഖമില്ല എന്ന് പറയില്ലേ.

പാർട്ടി നേതൃത്വത്തില്‍ തിരുത്തേണ്ടതുണ്ടെങ്കില്‍ തിരുത്തും. നയപരമായ തിരുത്തല്‍ നടപടി സ്വീകരിക്കുമെന്നും എം.എം മണി.