
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിൽ.
ധർമടത്ത് യുഡിഎഫ് മുന്നിലാണ്.
വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോല്‍ പോസ്റ്റല്‍ വോട്ടിലെ മുൻതൂക്കം പൂർണമായും നഷ്ടപ്പെട്ട് എല്‍ഡിഎഫ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവിഎം എണ്ണിത്തുടങ്ങിയപ്പോള്‍ ഇടത് കോട്ടയില്‍ പോലും യുഡിഎഫ് വ്യക്തമായ ലീഡുയർത്തുന്നു. വ്യക്തമായ സാന്നിദ്ധ്യം അറിയിച്ച് എൻഡിഎ അഞ്ച് സീറ്റില്‍ ലീഡ് ഉയർത്തുന്നു.







