Spread the love

തിരുവനന്തപുരം: പ്രഭാതസവാരിക്ക് ഇറങ്ങിയ വയോധികരെ ഇടിച്ചുവീഴ്ത്തി ബൈക്ക് യാത്രികൻ നിർത്താതെ പോയി. തിരുവനന്തപുരം വെള്ളനാട് ഇന്ന് രാവിലെ അഞ്ചിനാണ് സംഭവം.

video
play-sharp-fill

ബന്ധുക്കളായ ഗീത, സുധ എന്നിവരെയാണ് ബൈക്ക് ഇടിച്ചത്. പരിക്കേറ്റ് റോഡില്‍ കിടന്ന ഇവരെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

അപകടമുണ്ടാക്കിയ ബൈക്ക് യാത്രികനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഗീതയുടെ ആരോഗ്യനില ഗുരുതരമാണ്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.സിസിടിവി കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group