Friday, April 24, 2026

പ്രഷർ കുക്കർ ഉപയോഗിച്ച്‌ ഭാര്യയുടെ തലക്കടിച്ച്‌ പരിക്കേല്‍പ്പിച്ച ഭർത്താവിനെ അറസ്റ്റു ചെയ്തു: സംഭവം കോട്ടയം ഈരാറ്റുപേട്ടയിൽ .

Spread the love

ഈരാറ്റുപേട്ട (കോട്ടയം): ഈരാറ്റുപേട്ടയില്‍ കുടുംബവഴക്കിനെ തുടർന്ന് പ്രഷർ കുക്കർ ഉപയോഗിച്ച്‌ ഭാര്യയുടെ തലക്കടിച്ച്‌ പരിക്കേല്‍പ്പിച്ച ഭർത്താവിനെ അറസ്റ്റു ചെയ്തു.

video
play-sharp-fill

കടുവാമൂഴി കരോട്ട്പറമ്പില്‍ അബ്ദുല്‍സലാമിനെയാണ്‌ (70) ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഭാര്യ സെലീന (48) ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group