
അമ്പലപ്പുഴ: കണ്ണൂർ അഞ്ചരക്കണ്ടി ഒന്നൽ കോളജ് വിദ്യാർത്ഥി നിധിൻ രാജിന്റെ മരണത്തിൽ കാരണക്കാരായ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട്
സംസ്ഥാനത്തൊട്ടാകെ പ്രതിഷേധം സംഘടിപ്പിക്കാൻ അഖില കേരള ഹിന്ദു സാംബവ മഹാസഭ തീരുമാനിച്ചു.
പ്രതികളെ മുഴുവൻ അറസ്റ്റ് ചെയ്യുക ,
അന്വേഷണം അട്ടിമറിക്കാനുള്ള നീക്കം തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് അമ്പലപ്പുഴ താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മഹാസഭ സംസ്ഥാന , താലൂക്ക് യൂണിയൻ നേതാക്കൾ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകി.
സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല.2 പ്രതികൾ മുൻകൂർ ജാമ്യഹർജി നൽകിയിട്ടുണ്ട്



