Spread the love

കോഴിക്കോട്: പോളിംഗ് ബൂത്തില്‍ ഡ്യുട്ടിയില്‍ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ ദേഹാസ്വാസ്ഥ്യം മൂലം കുഴഞ്ഞു വീണു. സന്തോഷ് സ്കറിയ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് കുഴഞ്ഞു വീണത്.

video
play-sharp-fill

കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ കുമാരനെല്ലൂർ ജിഎല്‍പി സ്കൂളിലെ ബൂത്ത് നമ്പർ 162ലെ ഡ്യുട്ടിയില്‍ ആയിരുന്നു സന്തോഷ് സ്കറിയ. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.