ലൈംഗികാതിക്രമ കേസ്: രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന് അന്വേഷണ സംഘം; അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലീസ്

Spread the love

കൊച്ചി: ലൈംഗികാത്രികമ കേസില്‍ അറസ്റ്റിലായ രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന് അന്വേഷണ സംഘം.

video
play-sharp-fill

അന്വേഷണത്തോട് രഞ്ജിത്ത് സഹകരിക്കുന്നില്ലെന്നും വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വേണെന്നുമാണ് ആവശ്യം. നേരത്തെ മൂന്നുനാള്‍ പൊലീസ് കസ്റ്റഡിയില്‍ രഞ്ജിത്തിനെ നല്‍കിയിരുന്നു എങ്കിലും പിറ്റെന്ന് തന്നെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു.

നിലവില്‍ എറണാകുളം സബ് ജയിലിലാണ് രഞ്ജിത്തുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നടിയുടെ അഭിനയം പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നിരുന്നില്ല. ഇത് ചൂണ്ടിക്കാണിക്കുകയും സീനുകള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു. ഇതാണ് പരാതിക്ക് കാരണം എന്നാണ് രഞ്ജിത്തിൻ്റെ വാദം.

കസ്റ്റഡി അപേക്ഷയിലും രഞ്ജിത്തിൻ്റെ ജാമ്യ ഹര്‍ജിയിലും സിജെഎം കോടതിയില്‍ ഇന്നും വാദം തുടരും.