കോട്ടയം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സിറ്റിസൺസ് ക്ലബ് ഇൻഡോർ ക്രിക്കറ്റ് ടർഫിൽ സംഘടിപ്പിക്കുന്ന സമ്മർ ക്രിക്കറ്റ് കോച്ചിങ് ക്യാമ്പ് 2026 : രജിസ്ട്രേഷൻ ആരംഭിച്ചു

Spread the love

കോട്ടയം: കോട്ടയം ജില്ല ക്രിക്കറ്റ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ കോട്ടയം ദി സിറ്റിസൺസ് ക്ലബ് ഇൻഡോർ ക്രിക്കറ്റ് ടർഫിൽ സംഘടിപ്പിക്കുന്ന സമ്മർ ക്രിക്കറ്റ് കോച്ചിങ് ക്യാമ്പ് 2026 ലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു .

video
play-sharp-fill

അഞ്ച് മുതൽ പതിനേഴ് വരെ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. ബിസിസിഐ ലെവൽ ബി കോച്ച് അരുൺ എൻ ബിയുടെ കീഴിലാണ് പരിശീലനം.

ബിസിസിഐ കോളിഫൈഡ് കോച്ച്, ബാറ്റിംഗ്, ബോളിംഗ്, ഫീൽഡിംഗ് ഉൾപ്പെടെയുള്ള ടർഫ് പരിശീലനം , ഫിറ്റ്നസ് സെഷൻസ്, പ്രാക്ടീസ് മാച്ചസ് എന്നിവയാണ് പ്രത്യേകതകൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം :
ഗോവിന്ദ് 9846882299
പ്രജീഷ് 9447776114