തൊടുപുഴയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥിനി മരിച്ചു; കുട്ടിയുടെ പിതാവടക്കം രണ്ട് പേർക്ക് പരിക്ക് April 3, 2026 WhatsAppFacebookTwitterLinkedin Spread the loveഇടുക്കി: തൊടുപുഴയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥിനി മരിച്ചു. പെരുമ്പാവൂർ സ്വദേശി നഫീസത്തുൽ മിസ്രിയ(13)യാണ് മരിച്ചത്. തൊടുപുഴ ഉറവപ്പാറയിലാണ് സംഭവം. മിസ്രിയയുടെ പിതാവ് അഫ്സൽ, തൊടുപുഴ സ്വദേശി ഗോകൂർ എന്നിവർ പരിക്കുകളോടെ ചികിത്സയിലാണ്. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed.