നീലിമംഗലം ചാരം കുളങ്ങരയിൽ പ്രസന്നൻ (58) നിര്യാതനായി April 3, 2026 WhatsAppFacebookTwitterLinkedin Spread the loveകോട്ടയം: നീലിമംഗലം ചാരം കുളങ്ങരയിൽ പ്രസന്നൻ (58) നിര്യാതനായി. ഭാര്യ : കൃഷ്ണ(ചേർത്തല).മക്കൾ: അപർണ, ആരോമൽ. സംസ്കാരം; നാളെ (ഏപ്രിൽ നാല്) രണ്ടുമണിക്ക് മുട്ടമ്പലം എസ്എൻഡിപി ശ്മശാനത്തിൽ. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed.