‘യുദ്ധം നിര്‍ത്തിയാല്‍ മാത്രം ചര്‍ച്ച’; അമേരിക്കയുടെ നിർദേശങ്ങളില്‍ നിലപാട് വ്യക്തമാക്കി ഇറാൻ; ഹോര്‍മുസില്‍ പുതിയ നടപടികള്‍ പ്രഖ്യാപിച്ച്‌ ഇറാൻ സുരക്ഷ കൗണ്‍സില്‍

Spread the love

ഡൽഹി: അമേരിക്കയുടെ നിർദേശങ്ങളില്‍ നിലപാട് വ്യക്തമാക്കി ഇറാൻ.

video
play-sharp-fill

യുദ്ധം നിർത്തിയാല്‍ മാത്രം ചർച്ചയെന്ന് അമേരിക്കയോട് ഇറാൻ. ഇറാൻ തുർക്കി വിദേശകാര്യമന്ത്രിമാർ തമ്മില്‍ ചർച്ച നടത്തിയിരുന്നു. സമാധാന ശ്രമങ്ങളുടെ മറവില്‍ ആക്രമിച്ച ചതി മറക്കില്ലെന്നും ഇറാൻ വ്യക്തമാക്കി.

അതേസമയം ഹോർമുസില്‍ പുതിയ നടപടികള്‍ പ്രഖ്യാപിച്ച്‌ ഇറാൻ സുരക്ഷ കൗണ്‍സില്‍. കപ്പലുകള്‍ക്ക് പുതിയ മാർഗ്ഗനിർദേശം ഏർപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയന്ത്രണത്തിന് കൂടുതല്‍ നടപടികള്‍ കൈക്കൊള്ളും. യുഎന്നുമായും തുർക്കി സംസാരിച്ചു.

കടലിടുക്ക് കടന്ന 2 എല്‍പിജി ടാങ്കറുകള്‍ ഇന്ത്യയിലേക്ക് എത്തും. അതേസമയം 18 കപ്പലുകള്‍ക്ക് കൂടി ഉടൻ അനുമതി കിട്ടുമെന്ന് കേന്ദ്ര സ‍ർക്കാർ.