
ദില്ലി: കേരളം വിധിയെഴുതാന്‍ ഇനി പത്ത് നാള് ബാക്കി നിൽക്കേ താര പ്രചാരകരെ ഇറക്കി മുന്നണികള്‍ കളം കൊഴിപ്പിച്ചു കഴിഞ്ഞു.
ആരോപണ പ്രത്യാരോപണങ്ങളുമായി മുതിര്‍ന്ന നേതാക്കള്‍ കളം നിറഞ്ഞതോടെ പ്രചാരണത്തിന്റെ അവസാന ലാപ് ആവേശ കൊടുമുടിയിലായി.
ചാഞ്ചാടി നിൽക്കുന്ന വോട്ടുകൾ അനുകൂലമാക്കാനുള്ള തന്ത്രങ്ങൾ രാഷ്ട്രീയപാർട്ടികൾ പയറ്റുന്ന ദിവസങ്ങൾ ആയിരിക്കും ഇനി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക് എത്തും. ഏപ്രിൽ നാലാം തീയതി കേരളത്തിലെത്തുന്ന പ്രധാനമന്ത്രി പാലായിലും തിരുവനന്തപുരതും റോഡ് ഷോയൽ പങ്കെടുക്കും.
തിരുവല്ലയിലെ പൊതുപരിപാടിയിലും മോദി പങ്കെടുക്കുമെന്നാണ് വിവരം.



