
കോട്ടയം: ഏറ്റൂമാനുരിലെ എല്‍ഡിഎഫ് സ്ഥാനാർഥി വി.എൻ വാസവൻ മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്തി.
കോട്ടയം സിഎംഎസ് കോളജിലെ ഷൂട്ടിങ് ലൊക്കേഷനിലായിരുന്നു ഇരുവരും തമ്മിലുള്ള ഒത്തുചേരല്‍.
മമ്മൂട്ടിയുടെ വിജയാശംസയില്‍ വി.എൻ വാസവൻ നന്ദി അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


