
കൊല്ലം: കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ തർക്കത്തില്‍ കുത്തേറ്റ യുവാവ് മരിച്ചു.
തഴുത്തല കിഴവൂർ സ്വദേശി തേജസ് (18) ആണ് കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രി മുഖത്തല ചെമ്പകശ്ശേരി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആയിരുന്നു യുവാവിന് കുത്തേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തില്‍ ഒന്നാം പ്രതി ആദിത്യൻ ഉള്‍പ്പടെയുള്ള പ്രതികളെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു.



