
ഇടുക്കി: പിഎസ്‌സി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയാല്‍ പോലും ഈ സർക്കാരിന്റെ കാലത്ത് ആർക്കും ജോലി ലഭിക്കില്ലെന്ന് കെ സി വേണുഗോപാല്‍.
സഖാക്കള്‍ക്ക് പിൻവാതില്‍ വഴി നിയമനം നല്‍കുന്നുവെന്നും കെ സി വേണുഗോപാല്‍.
ഉടുമ്പഞ്ചോല യുഡിഎഫ് സ്ഥാനാർഥി സേനാപതി വേണുവിന്റെ പ്രചരണ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് കെ സി വേണുഗോപാല്‍ പ്രതികരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മോദി എന്ന് കേട്ടാല്‍ തന്നെ പിണറായിയുടെ മുട്ട് വിറയ്ക്കും. ഇഡിയെ പേടി ഉള്ളവർക്ക് മോദിയെ പേടി ഉണ്ടാകുമെന്നും അദ്ദേഹം തുറന്നടിച്ചു.



