
ഏറ്റുമാനൂർ: ഏറ്റുമാനൂർ മണ്ഡലം
എൽഡിഎഫ് സ്ഥാനാർത്ഥി വി.എൻ വാസവന്റെ പര്യടനത്തിന് ഇന്നു രാവിലെ തുടക്കമായി. നാലു ദിവസങ്ങളിലായി നടക്കുന്ന പര്യടനം മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും സഞ്ചരിക്കും.
ഇന്നത്തെ പര്യടനം തിരുവാർപ്പ്, കുമരകം, അയ്മനം പഞ്ചായത്തുകളിൽ നടക്കും. രാവിലെ 8 ന് കുമരകം പഞ്ചായത്തിലെ കൈപ്പുഴമുട്ടിൽ നിന്നും പര്യടനം ആരംഭിച്ചു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം വി ബി ബിനു ഉദ്ഘാടനം ചെയ്തു.
8.40 ന് വിരിപ്പുകാല, 8.50 ന് കവണാറ്റിൻകര,9 ന് ബാങ്ക് പടി,9.10 ന്
മറ്റീത്ര,9.20 ന് ആശാരിമറ്റം,9.30 ന് എസ് എൻ കോളേജ്,9.40 ന് പള്ളിച്ചിറ,9.50 ന് ചെക്കന്നൂർക്കരി,10 ന് ചൂളഭാഗം,10.10 ന് ആപ്പിത്ര,10.20 ന് നാഷ്ണാന്തറ,10.30 ന് വടക്കുംകര എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം 11 – ന് നാലു പങ്കിൽ എത്തിചേരും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
11.20 ന് കൊട്ടുപടി,11.30 ന് എമ്പാക്കൽ,11.40 ന് കുന്നപ്പള്ളി,11.50 ന് അട്ടിപ്പീടിക,12 ന് മണ്ണേക്കൽ,12.10 ന് കൊച്ചിടവട്ടം,12.20 ന് ബസാർ,12.30 ന് ചന്തക്കവല,12.40 ന് കണ്ടങ്കാവ്,12.50 ന് വിത്തുവട്ടിൽ,1ന് നാരകത്തറ, 1. 10 ന് മുപ്പതിൽ ( ഭക്ഷണം ), 3 ന് മോർകാട്, 3.10 ന് പട്ടട, 3.20 ന് കുന്നുംപുറം,3.30 ന് – പുതുശ്ശേരി, 3.40 ന് ഈനാഴം. 3.50 ന്
ചെറുവന്തറ,4 ന് കുളപ്പുര,4.10 ന്
അമ്പുരം, 4.20 ന് പള്ളികാര്യം,4.30 ന്
ഇല്ലിക്കൽ, 4.40 ന് പരുത്തിയകം,4.50 ന്
കടത്തുകടവ്,5 ന് കരമശ്ശേരി,5.10 ന് 19 ൽ ചിറ,5.20 ന് പാകത്തുശ്ശേരി,5.30 ന്
കളരിപറമ്പ്, 5.40 ന് ചെറിയകാരകട,5.50 ന് താമരശ്ശേരി,6 ന് അറുനൂറ്റിമംഗലം,6.10 ന് കാഞ്ഞിരം ജെട്ടി,6.20 ന് മലരിക്കൽ,6.30 ന് വലിയപാലം,
6.40 ന് മാധവശ്ശേരി,6.50 ന്
വെട്ടിക്കാട്, രാത്രി 7 ന് മീഞ്ചിറയിൽ സമാപന സമ്മേളനം നടക്കും.



