കുന്നത്തു നാട് മണ്ഡലത്തിൽ ജെ എസ് എസ് സ്ഥാനാർത്ഥി വാഴക്കുളം ഭാസി പത്രിക നൽകി

Spread the love

ആലപ്പുഴ: കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ നിന്ന്
ജെഎസ്എസ് പാർട്ടിയുടെ
സ്വതന്ത്ര സ്ഥാനാർത്ഥിയായി പാർട്ടിയുടെ എറണാകുളം ജില്ലാ പ്രസിഡന്റ്
വാഴക്കുളം ഭാസി നാമനിർദേശ പത്രിക നൽകി.

video
play-sharp-fill

പെരുമ്പാവൂർ താലൂക്ക് ഓഫീസിൽ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ മുമ്പാകെയാണ് നാമനിർദ്ദേശക പത്രിക സമർപ്പിച്ചത്.
പാർട്ടിയുടെ സംസ്ഥാന വർക്കിംഗ് പ്രസിഡൻറ്

അനിൽകുമാർ ., സംസ്ഥാന സെക്രട്ടറിടി ജി . കെ. തോമസ്എറണാകുളം ജില്ലാ സെക്രട്ടറി ദീപു. സെക്രട്ടറിമാരായ ശശികുമാർ പിറവം
സത്യൻ ചെങ്ങനാട്ട് എന്നിവർ സംബന്ധിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group