തിരുനക്കര ശ്രീ മഹാദേവക്ഷേത്ര ഉത്സവത്തിന് ഇന്ന് ആറാട്ടോടെ സമാപനം;സമാപനസമ്മേളനം മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും

Spread the love

കോട്ടയം:തിരുനക്കര ശ്രീ മഹാദേവക്ഷേത്ര ഉത്സവത്തിന് ഇന്ന് ആറാട്ടോടെ സമാപനം. രാവിലെ 5 ന് ഗണപതിഹോമം, 7ന് ഷഷ്ഠി പൂജാ ചടങ്ങ് നടക്കും.

video
play-sharp-fill

8 ന് ആറാട്ട് കടവിലേക്ക് എഴുന്നള്ളിപ്പ്, 11 ന് ആറാട്ട് സദ്യ, വൈകിട്ട് 6 ന് അമ്പലക്കടവ് ദേവീക്ഷേത്രത്തില്‍ ആറാട്ട്, 6.30 ന് തിരിച്ച്‌ എഴുന്നള്ളിപ്പ്, ശിവശക്തി കലാവേദിയില്‍, രാവിലെ 7 ന് ഭാഗവതപാരായണം, 7.30ന് ശിവപുരാണ പാരായണം, 8 ന് അക്ഷരശ്ലോകം,

9ന് ഭക്തിഗാനസുധ, 10ന് ഡാൻസ്, 11ന് ഗാനമേള, 1ന് തിരുവാതിര, 1.30ന് കൈകൊട്ടിക്കളി, 2 ന് സംഗീതകച്ചേരി, 3 ന് സംഗീതസദസ്, 4 ന് ഭരതനാട്യം, 5 ന് ഭജന, 6 ന് നാദസ്വരകച്ചേരി, 8.30 ന്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ടി.സി രാമാനുജം അദ്ധ്യക്ഷത വഹിക്കും. എ.എം രാധാകൃഷ്ണൻ നായർ, എസ്.ശങ്കർ, ബിനു പുള്ളുവേലിക്കല്‍, ടി.വി നാരായണ ശർമ്മ, എസ്.ദേവരാജ്, പി.ജി ഗോപാലകൃഷ്ണൻ, സി.എൻ സുഭാഷ്, ടി.എൻ ഹരികുമാർ,

ഐ.ഇന്ദ്രകുമാർ എന്നിവർ പങ്കെടുക്കും. ജനറല്‍ കണ്‍വീനർ ടി.സി ഗണേഷ് സ്വാഗതവും, സെക്രട്ടറി അജയ് ടി.നായർ നന്ദിയും പറയും. 10 ന് സംഗീതസദസ്, 1 ന് സോപാനസംഗീതം, രാത്രി 1.30 മുതല്‍ ആറാട്ട് എതിരേല്‍പ്പ്, ദീപക്കാഴ്ച, കൊടിയിറക്ക്, കൊടിക്കീഴില്‍ കാണിക്ക