
ടെഹ്റാൻ: ഇറാന്റെ ഊർജ നിലയങ്ങള്‍ ആക്രമിച്ചാല്‍ ഡിമോന ആണവ നിലയം ആക്രമിക്കുമെന്ന് ഇറാൻ മാധ്യമങ്ങളില്‍ മുന്നറിയിപ്പ്.
ഇറാൻ – അമേരിക്ക യുദ്ധം നിലവിലെ സ്ഥിതി തുടർന്നാല്‍ യുദ്ധം രണ്ടോ മൂന്നോ ആഴ്ച കൂടി നീണ്ടേക്കും എന്ന് തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
അമേരിക്കൻ നിലപാട് ആണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. വെടിനിർത്തല്‍ ശ്രമങ്ങളെ ഇസ്രയേല്‍ സ്വാധീനിച്ചേക്കും. ചർച്ചകള്‍ക്ക് ഇപ്പോള്‍ വലിയ മാറ്റം ഉണ്ടാക്കാൻ കഴിയുമെന്ന് തോന്നുന്നില്ലെന്നും ഇസ്രായേല്‍ നിലപാടാണ് പ്രധാന പ്രശ്നമെന്നും അദ്ദേഹം വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇറാന് നേരെയും ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെയും നടന്നത് ശരിയായ കാര്യങ്ങളല്ല. സമാധാന ശ്രമങ്ങള്‍ തുടരുമെന്നും തുർക്കി അറിയിച്ചു.



