കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ റോഡ് ഷോ നടത്തി യുഡിഎഫ് സ്ഥാനാർഥി റോണി കെ ബേബി; നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ സ്ഥാനാർത്ഥിയെ വരവേറ്റ് പ്രവർത്തകർ

Spread the love

കോട്ടയം: കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ റോഡ് ഷോ നടത്തി യുഡിഎഫ് സ്ഥാനാർഥി റോണി കെ ബേബി.

video
play-sharp-fill

പത്തനാട് നിന്നും ആരംഭിച്ച റോഡ് ഷോ കറുകച്ചാലിൽ സമാപിച്ചു.

നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ സ്ഥാനാർത്ഥിയെ യുഡിഎഫ് പ്രവർത്തകർ വരവേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group