യുവതിയെ ഹോട്ടലില്‍ കൊണ്ടുപോയി പീഡിപ്പിച്ചു; തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മുൻ സൂപ്രണ്ടിനെതിരെ പരാതി

Spread the love

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മുൻ സൂപ്രണ്ട് സുനില്‍ കുമാറിനെതിരെ പീഡന പരാതി.

video
play-sharp-fill

2023-ല്‍ തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ ഹോട്ടലില്‍ കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പരാതി. മെഡിക്കല്‍ കോളജ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

വിദേശത്ത് ജോലിയുള്ള യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും കോവളത്തും കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് ആരോപണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ ലീവിലുള്ള ഡോ. സുനില്‍കുമാറിനെ മെഡിക്കല്‍ കോളേജ് പോലീസ് ചോദ്യം ചെയ്തുവരികയാണ്.