Spread the love

കൊച്ചി: ഡ്യൂട്ടി സമയത്ത് സ്പായില്‍ സന്ദർശനം നടത്തിയ  തൃക്കാക്കര ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ.

video
play-sharp-fill

തൃക്കാക്കര ഇൻസ്പെക്ടർ സുധീറിനെയാണ് വിജിലൻസ് പിടികൂടിയത്. തുടർന്ന് ഉദ്യോഗസ്ഥനെ ജില്ലാ ഹെഡ് ക്വാർട്ടേഴ്സിലേക്ക് സ്ഥലംമാറ്റി.

കഴിഞ്ഞ ശനിയാഴ്ചയാണ് ചേരാനല്ലൂരിലെ സ്പായില്‍ നിന്ന് സിഐയെ വിജിലൻസ് പിടികൂടിയത്. ഡ്യൂട്ടി സമയത്തായിരുന്നു ഉദ്യോഗസ്ഥനെ സ്പായില്‍ നിന്ന് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിഐ സ്ഥിരമായി സ്പാകളിൽ നിന്നും പണം വാങ്ങാറുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.