കൊല്ലം കടയ്ക്കലില്‍ ഗർഭിണിയായ യുവതിയെ ഭർതൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് March 11, 2026 WhatsAppFacebookXLinkedin Spread the loveകൊല്ലം: കൊല്ലം കടയ്ക്കലില്‍ ഗർഭിണിയായ യുവതിയെ ഭർതൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂർ സ്വദേശിനി ശരണ്യ ആണ് മരിച്ചത്. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. കോട്ടുക്കല്‍ സ്വദേശി സുബിന്റെ ഭാര്യയാണ് ശരണ്യ. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. RELATED ARTICLESMORE FROM AUTHOR എബോള പടരുന്നു: കൊച്ചി വിമാനത്താവളത്തില്‍ മുൻകരുതല്‍ നടപടികള്‍ ശക്തമാക്കി; യാത്രക്കാർക്ക് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തും മലയിടംതുരുത്ത് ഉന്നതി ഒഴിപ്പിക്കുന്നതില്‍ സമവായ ചര്‍ച്ച ഇന്ന് രാത്രി; മന്ത്രി റോജി എം.ജോണ്‍ പങ്കെടുക്കും പൊലീസ് അസോസിയേഷൻ നേതാക്കളുടെ സ്ഥലം മാറ്റം: ഇടപെടലുമായി കെഎടി; നാല് ഭാരവാഹികളുടെ സ്ഥലമാറ്റം സ്റ്റേ ചെയ്തു നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് – കെഎസ് യു പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്മാന്മാര് ക്രൂരമായി മര്‍ദ്ദിച്ച കേസ് അട്ടിമറിക്കാന്‍ ഉന്നതതലത്തില്‍ നടന്ന കള്ളക്കളികളുടെ ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്:... കോക്ക്റോച്ച് ജനത പാര്‍ട്ടിക്ക് പിന്തുണയേറുന്നു; സിജെപി മുന്നോട്ടുവെച്ച മുദ്രാവാക്യം കേന്ദ്രത്തിനെതിരായ ശക്തമായ ആശയമെന്ന് പരാമർശം വ്യാജരേഖ നിര്‍മ്മിച്ച് അവയവ വില്‍പ്പന നടത്തിയ കേസില്‍ കോട്ടയം സ്വദേശി പിടിയില്‍.