
കോഴിക്കോട്: ക്ഷേത്രത്തിന്റെ അവകാശവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഉത്സവത്തിനിടെ കൂട്ട അടി.
പരസ്പരം കയ്യാങ്കളിയും അസഭ്യവർഷവും ഉണ്ടായി. കഴിഞ്ഞദിവസം കോഴിക്കോട് എരഞ്ഞിപ്പാലത്തെ കൊയ്യേരി ക്ഷേത്രോത്സവത്തിനിടയാണ് സംഭവം.
തുടർന്ന് പോലീസ് എത്തി ഇരുവിഭാഗങ്ങളെയും സ്ഥലത്തുനിന്ന് മാറ്റിയാണ് ഉത്സവ പരിപാടികൾ തുടർന്നത്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







