കോട്ടയം ജില്ലയിൽ നാളെ (06/03/2026) പള്ളിക്കത്തോട്, കിടങ്ങൂർ, നാട്ടകം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ നാളെ (06/03/2026) പള്ളിക്കത്തോട്, കിടങ്ങൂർ, നാട്ടകം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

video
play-sharp-fill

പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചാലോലി ടവർ, ചാലോലി കുളം, ഇളമ്പള്ളി മാർക്കറ്റ്, നെയാട്ടുശേരി,നെയാറ്റുശേരി ചർച്ച്, തഴക്കൽ , പുലിയാനിതകട്ടി ചർച്ച്, വെരുങ്കൽപാറ എന്നീ ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും

കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കറുത്തേടം, പാദുവാ, ചക്കു പുര, മടത്തി പറമ്പ് എന്നീ ട്രാൻസ്ഫർമുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പൂവന്തുരുത്‌,പ്ലാമൂട്,പാലത്തിങ്ങൽത്തോപ്പ്‌ എന്നീ ട്രാൻസ്ഫോമറുകളുടെ ഭാഗങ്ങളിൽ രാവിലെ 9:00 മുതൽ വൈകുന്നേരം 5:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, വക്കീൽ പടി, മാമ്മൂട്, ഇറ്റലി മഠം,ഒബാൻ റസിഡൻസി,എസ് ബി ഐ മാമൂട്,എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5:00 മണി വരെ വൈദ്യുതി മുടങ്ങും

മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മോസ്കോ ട്രാൻസ്ഫോർമറിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും

കുമരകം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ HTലൈൻ ABC വർക്ക് നടക്കുന്നതിനാൽ ymca1,ymca2,govt.hospital, ഹൈ സ്കൂൾ , നാഷ്‌നാന്തര , Lcomplex, മന്ത്ര ,അപ്സര ,അമ്മൻകരി, ട്രാൻസ്ഫോർമറകളുടെ കീഴിൽ 1.45 am മുതൽ 3:30 pm വരെ വൈദ്യുതി മുടങ്ങും.

അയർക്കുന്നം സെക്ഷൻ പരിധിയിൽ, HT ടച്ചിങ് ക്ലിയറൻസ് വർക്ക്‌ നടക്കുന്നതിനാൽ തണ്ടാശ്ശേരി, അയ്യങ്കോവിക്കൽ, നീറിക്കാട് ടവർ, നീറിക്കാട് ചിറ, വന്നല്ലൂർക്കര , കിഴ്തുള്ളി, പയറ്റുകുഴി , പുക്കുടി, ഗൂർഘണ്ടസാരി എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ 9:00am മുതൽ 05:00pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,
●മുതലാവാച്ചിറ.ട്രാൻസ്ഫോർമറിന്റെ പരിധിയിൽ രാവില 9 മണി മുതൽ വൈകിട്ട് 5.30 മണി വരെ  വൈദുതി മുടങ്ങുന്നതാണ്

പുതുപ്പള്ളി സെക്ഷൻ പരിധിയിൽ, HT ടച്ചിങ് ക്ലിയറൻസ് വർക്ക്‌ നടക്കുന്നതിനാൽ നാഗപുരം, കൊല്ലാട്പാടം, മണിയൻപാടം, TSR, IPC സെമിനാരി, കൊച്ചക്കാല, ചിറ, കുട്ടൻച്ചിറപ്പടി, ഇന്ത്യവുഡ്, കുട്ടനാട് എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ 9:00am മുതൽ 05:00pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ഉദയ, നിറപറ, മുളക്കാന്തുരുത്തി, കൂമ്പാടി, അമൃതമഠം (പുന്നമൂട് ) എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9:00 മുതൽ 6 വരെയും പുലിക്കുഴി, എണ്ണക്കാച്ചിറ, മുട്ടത്തു പടി, ടാഗോർ, കൂനന്താനം , പുറക്കടവ് , മാമുക്കാപ്പടി എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.