
കോട്ടയം: കേരളാ നിയമസഭയിലേക്ക് നടക്കുന്ന നിയമസഭാ ഇലക്ഷന് സ്പെഷ്യൽ പോലീസ് ഓഫീസർ (എസ് പി ഒ) മാരായി ജോലി ചെയ്യുവാൻ താല്പര്യമുളളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
NCC/NSS/SPC/Ex Service/ Rtd Police personnel/ Ex Paramilitary personnel എന്നിർക്ക് മുൻഗണന.
അപേക്ഷകർ(സ്ത്രീ/പുരുഷൻ)18 വയസ്സ് പൂർത്തിയായിരിക്കേണ്ടതും 2 ദിവസം തുടർച്ചയായി ജോലിചെയ്യേണ്ടതുമാണ്.താല്പര്യമുളളവർ താഴെപ്പറയുന്ന ഡി വൈ എസ് പി ഓഫീസുമായോ/പോലീസ് സ്റ്റേഷനുകളുമായോ മാർച്ച് ഒമ്പതാം (9.03.2026) തീയ്യതിക്ക് മുൻപായി ബന്ധപ്പെടേണ്ടതാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈക്കം സബ് ഡിവിഷൻ – 04829 231332 വൈക്കം പോലീസ് സ്റ്റേഷൻ- 04829231330 തലയോലപ്പറമ്പ് പോലീസ് സ്റ്റേഷൻ- 04829239200 കടുത്തുരുത്തി പോലീസ് സ്റ്റേഷൻ- 04829282323 കുറവിലങ്ങാട് പോലീസ് സ്റ്റേഷൻ- 04822230323 വെള്ളൂർ പോലീസ് സ്റ്റേഷൻ-04829257160 കല്ലറ പോലീസ് സ്റ്റേഷൻ- 04829290947
പാലാ സബ്ഡിവിഷൻ- 04822210888 ഈരാറ്റുപേട്ട ps 04822 272228 തിടനാട് ps 04828235295 മേലുകാവ് ps 04822219058 പാലാ PS 04822212334 കിടങ്ങൂർ ps 04822254195 രാമപുരം ps 04822260252 മരങ്ങാട്ടുപള്ളി 04822251065
കാഞ്ഞിരപ്പള്ളി സബ്ഡിവിഷൻ -04828222222 മണിമല പോലീസ് സ്റ്റേഷൻ -04828-247141 എരുമേലി പോലീസ് സ്റ്റേഷൻ -04828-210233 കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷൻ -04828-202800 മുണ്ടക്കയം പോലീസ് സ്റ്റേഷൻ -04828-272317 പൊൻകുന്നം പോലീസ് സ്റ്റേഷൻ -04828-221240 പള്ളിക്കത്തോട് പോലീസ് സ്റ്റേഷൻ -04821-2551066 പാമ്പാടി പോലീസ് സ്റ്റേഷൻ -04812-505322 മണർകാട് പോലീസ് സ്റ്റേഷൻ -04812-370288
കോട്ടയം ഡി.വൈ.എസ്.പി. ഓഫീസ് – 04812564103 2. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷന്‍ – 04812567210 3. കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ – 04812560333 4. കുമരകം പോലീസ് സ്റ്റേഷന്‍ – 04812524339 5. അയര്‍ക്കുന്നം പോലീസ് സ്റ്റേഷന്‍ – 04812546660 6. ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷന്‍ – 04812535517 7. ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷന്‍ – 04812597210
ചങ്ങനാശേരിDysp ഓഫീസ് -04812422100 ചങ്ങനാശ്ശേരി -0481. 24 2 0 100, ചിങ്ങവനം- 0481- 2430587, തൃക്കൊടിത്താനം- 04812440200 വാകത്താനം 0481-2462296, കറുകച്ചാൽ 0481 2485126



