കോട്ടയം ജില്ലയിൽ നാളെ (04.03.26) മീനടം, പാമ്പാടി,പൂഞ്ഞാർ, തെങ്ങണ,തീക്കോയി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ നാളെ (04.03.26) മീനടം, പാമ്പാടി,പൂഞ്ഞാർ, തെങ്ങണ,തീക്കോയി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

video
play-sharp-fill

മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പംപുർകവല, കങ്ങഴകുന്ന്,മാവേലി തെക്കനാട്, കുരുവിക്കാട്, ചേലമറ്റം പടി ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും. തോട്ടക്കാട് ജംഗ്ഷൻ ട്രാൻസ്‌ഫോർമറിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ, പോലീസ് സ്റ്റേഷൻ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ ഉച്ചയ്ക്ക് 1.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, നടക്കപ്പാടം,പങ്കിപ്പുറം നമ്പർ :1, പങ്കിപ്പുറം നമ്പർ :2, ഏലംകുന്ന് പള്ളി , വക്കീൽ പടി,എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5:00 മണി വരെ വൈദ്യുതി മുടങ്ങും

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ABC work നടക്കുന്നതിനാൽ നെല്ലിക്കച്ചാല്, തണ്ണിപ്പാറ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മണി മുതൽ ഉച്ച 1:00 മണി വരെ വൈദ്യുതി മുടങ്ങും.

10th mile ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

പൂഞ്ഞാർ ടൗൺ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും

തീക്കോയി സെക്ഷൻ പരിധിയിൽ, എച്ച്ടി ടച്ചിങ് ക്ലിയറൻസ് വർക്ക്‌ നടക്കുന്നതിനാൽ
സെക്ഷൻ പരിധിയിൽ വരുന്ന അടുക്കം ടി,എക്സ് അളിഞ്ഞി ടി,എക്സ്, അരുവി ടി,എക്സ് ചാമപാറ ടി,എക്സ്,, മേലടുക്കം ടി,എക്സ്, മേലെ മേലടുക്കം ടി,എക്സ്, മേസ്തിരിപടി ടി,എക്സ്,ടി.ആർ എഫ് ടി,എക്സ്, വെള്ളാനി ടി,എക്സ്ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ രാവിലെ 8:00am മുതൽ 05:00pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.

നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പൂവന്തുരുത്‌ പോസ്റ്റ് ഓഫീസ്,പൂവന്തുരുത്‌,ദീപം,ശവക്കോട്ട എന്നീ ട്രാൻസ്ഫോമറുകളുടെ ഭാഗങ്ങളിൽ രാവിലെ 9:00 മുതൽ വൈകുന്നേരം 5:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.

കുമരകം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ LTലൈൻ ABC , HT ലൈൻ വർക്ക് നടക്കുന്നതിനാൽ വായനശാല, അപ്സര ,അമ്മൻകരി, ബോട്ട് ജെട്ടി ട്രാൻസ്ഫോർമറകളുടെ കീഴിൽ 8.45 am മുതൽ 5:30 pm വരെ വൈദ്യുതി മുടങ്ങും.

മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഇ എസ് ഐ, മുള്ളുവേലിപ്പടി, പനയിടവാല, തേമ്പ്രവാല, എംആർഎഫ് പമ്പ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ നാളെ 04.03.2026 ഭാഗികമായി വൈദ്യുതി മുടങ്ങും

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള,ആക്കാംകുന്ന്, കാട്ടിപ്പടി, കൊച്ചുമറ്റം, തച്ചുകുന്ന് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5:00 മണി വരെ വൈദ്യുതി മുടങ്ങും

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ഉദയ, നിറപറ, മുളക്കാന്തുരുത്തി,അമൃതമഠം (പുന്നമൂട്) എന്നീ ട്രാൻസ്ഫോർമറുകളിൽ 4.3.2026 ന് രാവിലെ 9:00 മുതൽ 5:30 വരെ വൈദ്യുതി മുടങ്ങും.

അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ലോ ടെൻഷൻ ടച്ചിങ് വർക്കിന്റെ ഭാഗമായി തിരുവാറ്റ, വാരിശ്ശേരി, ചുങ്കം ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5. 30 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്

തീക്കോയി സെക്ഷൻ പരിധിയിൽ, HT ടച്ചിങ് ക്ലിയറൻസ് വർക്ക്‌ നടക്കുന്നതിനാൽ
സെക്ഷൻ പരിധിയിൽ വരുന്ന *അടുക്കം , അളിഞ്ഞി അരുവി , ചാമപാറ , മേലടുക്കം , മേലെ മേലടുക്കം , മേസ്തിരിപടി , TRF ., വെള്ളാനി ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ
രാവിലെ 8:00am മുതൽ 05:00pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.