മണർകാട് തലപ്പാടിയിൽ പാക്കത്തു വീട്ടിൽ ജെബിന്റെ ഭാര്യ പിതാവായ ജോൺ സി.സി (76) യെ ഇന്നലെ മുതൽ കാണ്മാനില്ല; വിവരം ലഭിക്കുന്നവർ ഈ നമ്പറുകളിൽ ബന്ധപ്പെടുക: +9191884 80360, +91 88481 69615, +91 88483 87317

Spread the love

കോട്ടയം: ജോൺ സി. സി. എന്ന 76 വയസുള്ള വയോധിക്കനെ ഇന്നലെ രാത്രി മുതൽ കാണ്മാനില്ല. മണർകാട് തലപ്പാടിയിൽ പാക്കത്തു വീട്ടിൽ ജെബിന്റെ ഭാര്യ പിതാവിനെയാണ് കാണാതായത്. കണ്ട് കിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ വിളിച്ച് അറിയിക്കുക.

video
play-sharp-fill

ഇന്ന് വെളുപ്പിന് 3മണിക്ക് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതാണ്. പ്രായമായ തുടർന്ന് ഓർമ്മക്കുറവുള്ള ആളാണ്.

എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക👇

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

+9191884 80360

+91 88481 69615

+91 88483 87317