ഒടുവില്‍ സ്ഥിരീകരണം..! ഇസ്രയേല്‍-അമേരിക്കൻ സൈനിക നീക്കത്തില്‍ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടു; വ്യോമക്രമണത്തില്‍ മകളും മരുമകനും പേരക്കുട്ടിയും കൊല്ലപ്പെട്ടു; ഇറാനിൽ 40 ദിവസത്തെ ദുഃഖാചരണം; ഏഴ് ദിവസം അവധി

Spread the love

ടെഹ്റാൻ: ഇസ്രയേല്‍- അമേരിക്ക സൈനിക നീക്കത്തില്‍ ഇറാന്‍റെ പരമോന്നത നേതാവ് ഖമനെയി കൊല്ലപ്പെട്ടു.

video
play-sharp-fill

അമേരിക്കയുടെയും ഇസ്രയേലിന്‍റെയും അവകാശവാദങ്ങള്‍ക്ക് പിന്നാലെ ഇറാൻ ഇക്കാര്യം സ്ഥിരീകരിച്ചു.

ആയത്തുള്ള ഖമനെയിയുടെ മകളും പേരക്കുട്ടിയും വ്യോമക്രമണത്തില്‍ കൊല്ലപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇറാനിലെ തസ്നീം, ഫാര്‍ തുടങ്ങിയ വാര്‍ത്താ ഏജന്‍സികളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.