Spread the love

കൊല്ലം: അധികാരമേറ്റപ്പോള്‍ പ്രഖ്യാപിച്ച രണ്ടുകാര്യങ്ങളും കെഎസ്‌ആര്‍ടിസിയില്‍ സാധിച്ചുവെന്ന് ഗതാഗതമന്ത്രി കെ ബി ഗണേശ് കുമാർ.

video
play-sharp-fill

ഒന്നാം തീയതിതന്നെ ജീവനക്കാർക്ക് ശമ്പളം നല്‍കുമെന്നും യാത്രക്കാരെ കെഎസ്‌ആർടിസിയിലേയ്ക്ക് തിരികെ എത്തിക്കുമെന്നുമായിരുന്നു താൻ അധികാരമേല്‍ക്കുമ്പോള്‍ പ്രഖ്യാപിച്ചതെന്നും രണ്ടും സാദ്ധ്യമായെന്നും കെ ബി ഗണേശ് കുമാർ പറഞ്ഞു.