പിണറായി വിജയൻ ഇക്കുറി മത്സരിക്കുമോ..? അതിനിര്‍ണായക തീരുമാനം ഇന്നുണ്ടാകുമോ? സിപിഎം പിബി യോഗം ഇന്ന് ചേരും

Spread the love

തിരുവനന്തപുരം: സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ചേരും.

video
play-sharp-fill

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പാണ് പ്രധാന അജണ്ട. പിബിയില്‍ നിന്നും ആരൊക്കെ മത്സരിക്കണമെന്നത് ചർച്ചയാകും.

പിണറായി വിജയൻ മത്സരിക്കുന്നതില്‍ പിബിക്ക് ശേഷം തീരുമാനം വരാനാണ് സാധ്യത. മത്സരിക്കേണ്ട കേന്ദ്ര കമ്മറ്റി അംഗങ്ങളുടെ കാര്യവും ചർച്ചകളില്‍ ഉയർന്ന് വന്നേക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി സാധ്യത പട്ടികയില്‍ കെ കെ ശൈലജക്ക് അതൃപ്തിയെന്ന് വിവരം. മട്ടന്നൂർ മണ്ഡലത്തില്‍ മത്സരിക്കാൻ അവസരം ലഭിച്ചില്ലെങ്കില്‍ മത്സരിക്കാൻ താല്‍പ്പര്യമില്ലെന്ന നിലപാടിലാണ് കെകെ ശൈലജ.

ഇക്കാര്യം സിപിഎം സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായാണ് വിവരം.