കെഎസ്‌ആർടിസി ബസ് നിയന്ത്രണം വിട്ട് ചരക്ക് ലോറിയിലിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്

Spread the love

കോഴിക്കോട്: കോഴിക്കോട് കെഎസ്‌ആർടിസി ബസ് നിയന്ത്രണം വിട്ട് ചരക്ക് ലോറിയിലിടിച്ചു. മൂന്നു പേർക്ക് പരിക്ക്.

video
play-sharp-fill

ഫറോക്ക് പേട്ടയില്‍ ബുധനാഴ്ച പുലർച്ചെ നാല് മണിയോടെയാണ് അപകടം നടന്നത്.

കല്‍പ്പറ്റയിലേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് ചരക്ക് ലോറിയില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ മൂന്നു പേർക്ക് പരിക്കേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂക്കിന് ഗുരുതരമായി പരിക്കേറ്റ യാത്രക്കാരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.