
രാജാക്കാട് : പൂപ്പാറക്ക് സമീപം വിഷം കഴിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന പത്താം ക്ലാസ്സ് വിദ്യാർത്ഥിനി മരിച്ചു.
മുരിക്കുംതൊട്ടി മൗണ്ട് ഫോർട്ട് സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയും, ബിയൽറാം സ്വദേശിനിയുമായ ശ്രീസഞ്ചന (15)യാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരത്തോടെ കുട്ടിയെ മാതാപിതാക്കൾ വഴക്ക് പറഞ്ഞതിനെ തുടർന്നുണ്ടായ വിഷമത്തിൽ വീട്ടിൽ വെച്ച് വിഷം കഴിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.



