Spread the love

വാഷിംങ്ടണ്‍: ആണവ നിർവ്യാപന ചർച്ച പുരോഗമിക്കുന്നതിനിടെ ഇറാന് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

video
play-sharp-fill

അമേരിക്കയുടെ ആണവ വ്യവസ്ഥകള്‍ അംഗീകരിക്കണമെന്നും ഇതിനായി 10 ദിവസത്തെ സമയം നല്‍കുമെന്നും ട്രംപ് ഇറാന് മുന്നറിയിപ്പ് നല്‍കി.

യൂറേനിയം സമ്പഷ്ടീകരണം പൂർണ്ണമായി നിർത്തണം. ബാലിസ്റ്റിക് മിസൈല്‍ പദ്ധതി ഉപേക്ഷിക്കണമെന്നും അല്ലെങ്കില്‍ മോശം കാര്യങ്ങള്‍ സംഭവിക്കുമെമെന്നുമാണ് ട്രംപിന്റെ മുന്നറിയിപ്പ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇറാനെതിരെ സൈനിക നടപടിക്ക് സജ്ജമെന്ന് പെന്റഗണ്‍ അറിയിച്ചിട്ടുണ്ട്.