വയര്‍ലസിലൂടെ റൂറല്‍ എസ്പിയുടെ അറിയിപ്പെത്തി; കൈക്കൂലി കുരുക്കിൽ പൂവാർ സ്റ്റേഷനിലെ രണ്ട് എസ്‌ഐമാർക്ക് സ്ഥലംമാറ്റം

Spread the love

തിരുവനന്തപുരം: കൈക്കൂലി ആരോപണത്തെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ച്‌ വയർലസിലൂടെ അറിയിച്ച്‌ എസ്പി. പൂവാർ സ്റ്റേഷനിലെ രണ്ട് എസ്‌ഐമാരെയാണ് റൂറല്‍ എസ്പി സ്ഥലം മാറ്റിയത്.

video
play-sharp-fill

എസ്‌ഐമാരായ ജോസ്, ബിനു ജസ്റ്റസ് എന്നിവരെയാണ് മറ്റു സ്റ്റേഷനിലേക്ക് മാറ്റിയത്. അഴിമതിക്കാർക്കെതിരായ നടപടി ശക്തമാക്കുമെന്നും എസ്പി മുന്നിയിപ്പ് നല്‍കി.