കോട്ടയം ജില്ലയിൽ നാളെ (19/02/2026)ഭരണങ്ങാനം,പുതുപ്പള്ളി ,കൊടിമത ,കിടങ്ങൂർ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ നാളെ (19/02/2026)ഭരണങ്ങാനം,പുതുപ്പള്ളി ,കൊടിമത ,കിടങ്ങൂർ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

video
play-sharp-fill

ഭരണങ്ങാനം -ഇലക്ട്രിക്കൽ സെക്ഷൻ്റെ കീഴിൽ . അമ്പാറ അമ്പലം . പനക്കപ്പാലം ആവേ മരിയ ആർക്കിഡ് . കൈപ്പള്ളിക്കാവ് . കവിത .6-ാം മൈൽ . വള്ളോംകുളം . എന്നി ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 8-30 മണി മുതൽ വൈകുന്നേരം 5 – 30 മണി വരെ വൈദ്യുതി മുടങ്ങും

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചെമ്പോല, മണിയൻപാടം, ആക്കാംകുന്ന്, കാട്ടിപ്പടി, തച്ചുകുന്ന് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:00 am മുതൽ വൈകിട്ട് 5:00 pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊടിമത 110 കെവി സബ്സ്റ്റേഷനിൽ നാളെ വർക്ക് നടക്കുന്നതിനാൽ കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ നാളെ 19 -2-2026 ഭാഗികമായി വൈദ്യുതി മുടങ്ങും

കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന സ്നേഹ ഭവൻ, മാന്താടി ടൗൺ, ചൂരക്കാട്ടുപടി, കറുത്തേടം, എന്നീ ട്രാൻസ്ഫർമുകളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും

തെങ്ങണ കെഎസ്‌ഇബി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, കുട്ടിച്ചൻ, വടക്കേക്കര ടെമ്പിൾ, വള്ളത്തോൾ, ഇല്ലത്തുപടി ,എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ ഉച്ചക്ക് 1 മണി വരെയും അൽഫോൻസാമഠം, തൊമ്മച്ചൻ മുക്ക്‌, എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചയ്ക്ക് 1മണി മുതൽ വൈകുന്നേരം 5 മണി വരെയും വൈദ്യുതി മുടങ്ങും

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇലകൊടിഞ്ഞി ചെറുവള്ളിക്കാവ് കുറ്റിക്കൽ ചർച് കുറ്റിക്കൽ കണ്ടം വത്തിക്കാൻ ഇല്ലിമറ്റം കല്ലേപ്പുറം ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം 5 30 വരെ ടച്ചിങ് വർക്കുള്ളതിനാൽ വൈദ്യുതി മുടങ്ങും.

രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09:00 AM മുതൽ 05:00 PM വരെ വെള്ളിലപ്പള്ളി പാലം, വെള്ളിലപ്പള്ളി മഠം എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും

ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, കരികുളങ്ങര, അമ്പാടി, ചെമ്പകശ്ശേരി വില്ല, വാസുദേവപുരം, ഷെർലി, ഷെർലി ടവർ, എന്നീ ട്രാൻസ്ഫോർമറകളുടെ കീഴിൽ രാവിലെ9.00 മണി മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ജാപ് No:2 ട്രാൻസ്ഫോമറിൽ നാളെ ഭാഗികമായി വൈദ്യുതി മുടങ്ങും

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പ്ലാന്തോട്ടം , സവീന കോൺവെൻ്റ് , വെട്ടിയാട് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും.

തീക്കോയി സെക്ഷൻ പരിധിയിൽ, HT ടച്ചിങ് ക്ലിയറൻസ് വർക്ക്‌ നടക്കുന്നതിനാൽ
സെക്ഷൻ പരിധിയിൽ വരുന്ന ചേരിപ്പാട്, കൊല്ലംപാറ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ 8 am മുതൽ 5 pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.

തീക്കോയി സെക്ഷൻ പരിധിയിൽ, HT ടച്ചിങ് ക്ലിയറൻസ് വർക്ക്‌ നടക്കുന്നതിനാൽ
സെക്ഷൻ പരിധിയിൽ വരുന്ന മരവികല്ല്, S- വളവു, ശ്രായം ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ രാവിലെ 8 am മുതൽ 5 pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.

അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ നാളെ LT ടച്ചിങ് വർക്കിന്റെ ഭാഗമായി പരിപ്പ്, പരിപ്പ് 900, ചാർത്താലി, അക്ഷര, കാരാമ, കുഴിവേലിപ്പടി ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5. 30 മണി വരെയും വൈദ്യുതി മുടങ്ങുന്നതാണ്

നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ വൈഎംഎ റോഡ് ട്രാൻസ്ഫോമറിന്റെ കീഴിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.