കോട്ടയം അടിച്ചിറ അതുല്യ വീട്ടിൽ റിട്ട. അധ്യാപകൻ കെ.ജെ. സുനിൽ ദേവ് (68) നിര്യാതനായി.

Spread the love

അടിച്ചിറ: അതുല്യ വീട്ടിൽ റിട്ട. അധ്യാപകൻ കെ.ജെ. സുനിൽ ദേവ് (68) നിര്യാതനായി. സംസ്കാരം നാളെ (വ്യാഴം) രാവിലെ 11 -ന് ഏറ്റുമാനൂർ മുനിസിപ്പൽ ശ്മശാനത്തിൽ. സി പി എം കുമാരനല്ലൂർ ഈസ്റ്റ് ലോക്കൽ കമ്മറ്റി അംഗമാണ്. കെ എസ് ടി എ കോട്ടയം ജില്ലാ മുൻ വൈസ് പ്രസിഡന്റാണ്. ഭാര്യ: ഫിലോമിന ,മക്കൾ:അതുൽ എസ്. ദേവ്, ആതിര അരുൺ , അനഘ എസ്. ദേവ്.

video
play-sharp-fill