ഇടുക്കി ശ്രീനാരായണ ധര്‍മ്മാശ്രമത്തിന് ആശ്വാസം: വാട്ടര്‍ ചാര്‍ജിനത്തില്‍ അടച്ച 29,200 രൂപ തിരികെ നല്‍കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ; സൗജന്യ കുടിവെള്ളം നല്‍കുമെന്ന വാക്ക് പാലിക്കും

Spread the love

ഇടുക്കി: ഇടുക്കി ഒട്ടകത്തലമേട് ശ്രീനാരായണ ധർമ്മാശ്രമം വാട്ടർ ചാർജിനത്തില്‍ അടച്ച തുക തിരികെ നല്‍കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ.

video
play-sharp-fill

ടാങ്ക് നിർമിക്കാൻ സ്ഥലം നല്‍കിയതിനാണ് ആശ്രമത്തിന് സൗജന്യമായി കുടിവെള്ളം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നത്.

എന്നാല്‍, ഈ പ്രഖ്യാപനം പ്രാവർത്തികമായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈടാക്കിയ 29200 രൂപ തിരികെ നല്‍കുമെന്നും സംഭവത്തില്‍ റിപ്പോർട്ട് ആവശ്യപ്പെട്ടതായും മന്ത്രി പ്രതികരിച്ചു.